¡Sorpréndeme!

Dr. Rejith Kumar Speaks To The Media | Oneindia Malayalam

2020-03-18 431 Dailymotion

Dr. Rejith Kumar Speaks To The Media
ബിഗ് ബോസ് താരം രജിത് കുമാറിന് ജാമ്യം. വിമാനത്താവളത്തില്‍ കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വീകരണം ഒരുക്കിയ കേസിലാണ് പോലീസ് രജിത് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.